കോളേജ് ജീവിതം എന്നും മറക്കാന്‍ പറ്റാത്ത കുറെ ഓര്‍മകള്‍ ആണ് . കോളേജില്‍ അന്ന് എന്തോ കലാപരിപാടികള്‍ നടക്കുകയാണ് . പതിവു പോലെ ഏതാണ്ട് ഉച്ചയോടെ ഞങ്ങളുടെ സഘം (PRRAJAASS) പുറത്തിറങ്ങി . പടിപുരയില്‍ സോരപരഞ്ഞിരിക്കുമ്പോള്‍ കോളേജിലെ പ്രോഫെസ്സോരും അദേഹത്തിന്റെ മകളും ഞങ്ങളെ കടന്നുപോയി , ആ കുട്ടിയെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു . ഉടനെ വന്നു പ്രശാന്തിന്റെ വക ഒരു കമന്റ് " നല്ല ഒരു ബി ബി സി " എന്ന് , ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല
എന്താണ് ഇവന്‍ ഉദേശിച്ചത് എന്ന് ( അവനെ കുറിച്ചു ഞങ്ങള്ക്ക് അറിയംയിരുനതുകൊണ്ട് എന്തായാലും നല്ലതൊന്നും ആയിരിക്കില്ല എന്നറിയാം )
ഞങ്ങള്‍ വളരെ നിര്‍ബന്ധിച്ചിട്ടും അളിയന്‍ പറയുന്നുമില്ലാ, ഞങ്ങള്‍ക്കനെങ്ങില്‍ അത് അറിയാതെ വയ്യാ . ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അവന്‍ അതിന്റെ അര്ത്ഥം പറഞ്ഞു തന്നു ബി ബി സി ( ഭാവിയില്ലേ ബഡാ ചരക്കു ) അവന്‍ ഇതു പറഞ്ഞു മുഴുവന്‍ ആക്കിയില്ല എല്ലാവരും കൂടി അവനെ വളയുനതാണ് കണ്ടത് , പിന്നെ കുറെ നേരത്തേക്ക് അവിടെ ഒരു നല്ല ബഹളമായിരുന്നു , എല്ലാം കഴിഞ്ഞു നോക്കുമ്പോള്‍ അവന്‍ എഴുനേല്‍ക്കാന്‍ പോലും പറ്റാതെ അവിടെ കുനിഞിരിപ്പുണ്ടായിരുന്നു
12 comments:
കോളേജ് ജീവിതം എന്നും മറക്കാന്‍ പറ്റാത്ത കുറെ ഓര്‍മകള്‍ ആണ് .അതില്‍ ഒന്ന് ഇവിടെ കുറിചിടുകയന്നു
:-)
ഇവിടെയൊക്കെ ഓരോ വീട്ടിലും കയറി യിറങ്ങി പരദൂഷണം ബ്രോഡ്‌കാസറ്റ് ചെയ്യുന്നവരെ ബി ബി സി എന്ന് പറയാറുണ്ട്.
അങ്ങനെയൊരു കോഡ് ഉണ്ടല്ലേ..
ശ്രേയസ് മാഷ് പറഞ്ഞതു പോലൊരു വിശദീകരണമേ ഞാനും കേട്ടിരുന്നുള്ളൂ...
കോളേജ് ലൈഫിലെ ദ്വയാര്‍ത്ഥങ്ങള്‍ അങ്ങനെ എത്രയെത്ര കേട്ടിരിയ്ക്കുന്നു...
ha ha kollam
നിങ്ങള്‍ അത്രക്കും നല്ല കുട്ടികളായിരുന്നോ... സ്വന്തം പെങ്ങളെ ക്കുറിച്ച് പറയുന്ന കേട്ടാല്‍പ്പോലും പ്രതികരിക്കാതെ, കൂടെ ക്കൂടി ചിരിക്കുന്ന ഉണ്ണാക്കന്മാരുടെ കാലത്ത് ഇത്രയും നല്ല കുട്ടികളോ .. കീപ് ഇറ്റ് അപ്പ് ..
ഇവിടെ യഥാർഥ ബിബിസി മുന്നിൽ,നാട്ടിൽ പരദൂഷണകമ്മറ്റിക്കാർക്കുള്ള മറുപേരും..
പുതിയ വാക്യാനവും കൊള്ളാം കേട്ടൊ
Da sathyam para ethu ninate vaka comment allae. Nee thannae allae avidae kuninju erunnu poyae. Enthaayaalum nannayittudu...:)
നന്ദി ശ്രീ (sreyas.in) ,കുമാരന്‍,ശ്രീ വീരു,ശാരദനിലാവ് ,bilatthipattanam ,bilbi
fine....
ite sambhavate tiruvanantapuratu pen kutikale BSC kari enna parayaru...
BSC -Bhavile Super Charak
കൊള്ളാം കേട്ടോ ബി ബി സി. (മുമ്പ് കേട്ടതാണെങ്കിലും)
Post a Comment