Wednesday, August 26, 2009

തുടക്കം

ഞാന്‍ ബ്ലോഗില്‍ ഒരു തുടക്കകാരന്‍ ആണ്‌ .എന്റെ കുറെ അനുഭവങളും വിചാരങ്ങളും ഞാന്‍ ഇവിടെ കുറിച്ചിടുകയാണ്.നിങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദേശങ്ങളും അറിയിക്കണം
അഭി

7 comments:

അഭി said...

ഞാന്‍ ബ്ലോഗില്‍ ഒരു തുടക്കകാരന്‍ ആണ്‌ .എന്റെ കുറെ അനുഭവങളും വിചാരങ്ങളും ഞാന്‍ ഇവിടെ കുറിച്ചിടുകയാണ്.നിങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദേശങ്ങളും അറിയിക്കണം

കേരളീയ തനിമ തൊട്ടുനര്തുന്ന, മലയളീകലുദെ ഹ്രുദയത്തെ പൂക്കലം കൊന്ദു തീര്ക്കുന്ന, നാവില്‍ രുചിയേറീയ വിഭ
ങലുമയി ഈ പൊന്നൊനതെ വരവെല്ക്കാാ

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം, അഭീ...

ഒപ്പം ഓണാശംസകളും നേരുന്നു.

ramanika said...

ബൂലോകത്തേയ്ക്ക് സ്വാഗതം!!!
HAPPY ONAM

ഉറുമ്പ്‌ /ANT said...

സ്വാഗതം അഭി.
ഒപ്പം ഓണാശംസകളും.

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
അഭി said...

നന്ദി,
ശ്രീ ,ramanika,ഉറുമ്പ്‌ /ANT

SULFI said...

പതിവ് തുടക്കം എല്ലാവരെയും പോലെ. മുമ്പോട്ടു ....