tag:blogger.com,1999:blog-4827803964121666825.post1464346164330078554..comments2022-11-21T16:15:03.401+05:30Comments on എന്റെ ലോകം: ജോഗ് ഫാള്‍സ് -ഷിമോഗഅഭിhttp://www.blogger.com/profile/13870730372875243114noreply@blogger.comBlogger13125tag:blogger.com,1999:blog-4827803964121666825.post-73353456056481712002021-04-05T08:21:12.475+05:302021-04-05T08:21:12.475+05:30നല്ല അനുഭവം നല്ല അനുഭവം Dhruvakanth shttps://www.blogger.com/profile/05528390852806088468noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-9523726916962135842016-01-15T19:25:12.639+05:302016-01-15T19:25:12.639+05:30കഥ പറയുന്ന ചിത്രങ്ങൾ!!!!കഥ പറയുന്ന ചിത്രങ്ങൾ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-87137681136738340562014-04-05T08:52:00.872+05:302014-04-05T08:52:00.872+05:30ജോഗ് ഫാള്‍സ് വിവരണം നന്നായിരിക്കുന്നു... :-)ജോഗ് ഫാള്‍സ് വിവരണം നന്നായിരിക്കുന്നു... :-)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-58491148354367665702014-04-03T15:30:11.590+05:302014-04-03T15:30:11.590+05:30This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-81350462050608969382014-01-08T16:43:01.495+05:302014-01-08T16:43:01.495+05:30 ജോഗ് ഫാള്‍സ് -ഷിമോഗയെ
കുറിച്ച് ആദ്യമായി കേൾക്കുക... ജോഗ് ഫാള്‍സ് -ഷിമോഗയെ
കുറിച്ച് ആദ്യമായി കേൾക്കുകയാണ്.
നല്ല ചിത്രങ്ങളും അതിനൊത്ത
വിവരണങ്ങളും ,ഇത്രയധികം ചവിട്ടുപടികൾ
കയറേണ്ടത് കൊണ്ട് ഞാനൊന്നും അവിടെ പോകില്ല കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-11909959463360197892012-11-29T14:50:35.257+05:302012-11-29T14:50:35.257+05:30റാംജി ,
നന്ദി മാഷെ.
അജിത്,
നന്ദി . വായിച്ച...റാംജി ,
നന്ദി മാഷെ.
അജിത്,
നന്ദി . വായിച്ചതിനും അഭിപ്രായം അറിയച്ചതിനും
വി കെ
അത് ശരിയാ

പഥികന്,
ഈ രാജാ ഫാള്‍സ് ഞങ്ങള്‍ പോയില്ല . സമയവും കുറവായിരുന്നു

കണ്ണൂരാന്‍ ,
അഭിപ്രായം പറഞ്ഞതിനു നന്ദി. എഴുതുമ്പോള്‍ തീര്‍ച്ചയും ശ്രദ്ധിക്കാം

ശ്രീ ,
ശരി ആണ് . 1400 ആണ് ശരി . ഞാന്‍ ഗൂഗിളില്‍ ചെക്ക് ചെയ്തു .......
അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-28327760246882934552012-11-29T14:12:38.869+05:302012-11-29T14:12:38.869+05:30
മഴയും കൊണ്ട് ആ കയറ്റവും കയറി അവിടത്തെ ആ കൂടാരത്തി...
മഴയും കൊണ്ട് ആ കയറ്റവും കയറി അവിടത്തെ ആ കൂടാരത്തില്‍ നനഞ്ഞു ചീഞ്ഞ് കുറേ നേരം എല്ലാവരും ഇരുന്നത് മറന്നിട്ടില്ല.
[തിരിച്ചു പോരും വഴി നമുക്കു മുന്‍പേ പോയ ഇന്നോവക്കാര്‍ റോഡ് മുറിച്ചു കടന്ന ഒരു കരടിയെ ഇടിച്ചു തെറിപ്പിച്ചത് മറന്നു പോയോ? അതു കൂടെ എഴുതാമായിരുന്നു]

1500 സ്റ്റെപ്പ് അല്ല, 1400. (അന്ന് വിശന്ന് കണ്ണു കാണാന്‍ വയ്യ എന്നും പറഞ്ഞ് പടി കയറുമ്പോഴേ തോന്നിയിരുന്നു പടി എണ്ണുന്നത് തെറ്റുമെന്ന്) ;)

ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-44205531738612828472012-11-29T12:55:55.700+05:302012-11-29T12:55:55.700+05:30കഴിഞ്ഞവര്‍ഷം യാത്രപോയിട്ട് ഈ വര്‍ഷം പോസ്റ്റ്ട്ടു....കഴിഞ്ഞവര്‍ഷം യാത്രപോയിട്ട് ഈ വര്‍ഷം പോസ്റ്റ്ട്ടു.
ഞാന്‍ പോയിട്ട് അടുത്തവര്‍ഷം വരാം കമന്റിടാന്‍!

(വാക്കുകള്‍ കുറച്ചൂടെ ചേര്‍ത്ത് വെച്ചാല്‍ ഒരൊഴുക്ക് ഉണ്ടാകുമായിരുന്നു. യാത്രാവിവരണം വായിക്കുമ്പോള്‍ വായനക്കാരനെ ആ യാത്രയില്‍ കൂടെക്കൂട്ടാന്‍ കഴിയണം. ചിത്രങ്ങള്‍ നന്നായി. യാത്ര തുടരട്ടെ. ശുഭയാത്ര നേരുന്നു)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-32762287081176741462012-11-29T11:58:03.183+05:302012-11-29T11:58:03.183+05:30മഴക്കാലം കഴിഞ്ഞ ഉടനേ ആണ് ജോഗ് ഫാൾസിൽ പോകേണ്ടത്..അ...മഴക്കാലം കഴിഞ്ഞ ഉടനേ ആണ് ജോഗ് ഫാൾസിൽ പോകേണ്ടത്..അപ്പൊ നിവ്റഞ്ഞൊഴുകുന്നതു കാണാം...പിന്നെ ഒരു ഊട് വഴിയുടെ മുകളിലൂടെ കയറി രാജാ ഫാൾസിന് മുകളീൽ പോകാനും സൌകര്യമുണ്ട്...

ചിത്രങ്ങൾ നന്നായി..വിവരണവും... പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-74623791149930424062012-11-29T00:37:17.475+05:302012-11-29T00:37:17.475+05:30“അടുത്ത് കണ്ട ഒരേ ഒരു ഹോട്ടലില്‍ നിന്നു കിട്ടിയ ...“അടുത്ത് കണ്ട ഒരേ ഒരു ഹോട്ടലില്‍ നിന്നു കിട്ടിയ ചൂട് ചായക്കും ഭക്ഷണത്തിന് ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു ...!”

ഇതാണ് 1500 പടികൾ ഇറങ്ങിക്കയറിയാലുള്ള ഗുണം..!!
ഏതു കച്ചറ ഭക്ഷണത്തിനും സ്വാദേറും..
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-66357244184181949902012-11-28T21:56:18.376+05:302012-11-28T21:56:18.376+05:30ജോഗ് ഫാള്‍സ് നല്ല കാഴ്ച്ച
1500 പടി
എന്റെ ദൈവമേജോഗ് ഫാള്‍സ് നല്ല കാഴ്ച്ച

1500 പടി
എന്റെ ദൈവമേajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-80315834364219812392012-11-28T20:51:36.341+05:302012-11-28T20:51:36.341+05:30യാത്ര നന്നായിരിക്കുന്നു. ആയിരത്തിഅഞ്ഞൂറു പടികള്‍ എ...യാത്ര നന്നായിരിക്കുന്നു. ആയിരത്തിഅഞ്ഞൂറു പടികള്‍ എന്ന് പറഞ്ഞാല്‍ അല്പം കഠിനം ആണല്ലോ? എന്നാലും പറ്റി കയറി ചായകുടി കഴിഞ്ഞപ്പോള്‍ ഉഷാറായാല്ലോ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-45651321392891029082012-11-28T15:57:15.698+05:302012-11-28T15:57:15.698+05:30കഴിഞ്ഞ വര്‍ഷ അവസനം ആണ് ജോഗ് ഫാള്‍സ് പോയത് ..ഇപ്പോ...കഴിഞ്ഞ വര്‍ഷ അവസനം ആണ് ജോഗ് ഫാള്‍സ് പോയത് ..ഇപ്പോഴാണ് സമയം കിട്ടിയതു പോസ്റ്റ് ചെയ്യാന്‍

അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.com