tag:blogger.com,1999:blog-4827803964121666825.post5606793682801551160..comments2022-11-21T16:15:03.401+05:30Comments on എന്റെ ലോകം: മഴക്കാലംഅഭിhttp://www.blogger.com/profile/13870730372875243114noreply@blogger.comBlogger100125tag:blogger.com,1999:blog-4827803964121666825.post-40605685619882434552021-05-01T14:09:50.212+05:302021-05-01T14:09:50.212+05:30Poli
Poli
Anonymoushttps://www.blogger.com/profile/10451928141732885455noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-51647636610996018132020-01-04T22:24:14.954+05:302020-01-04T22:24:14.954+05:30മഴയെ കുറിച്ച് ഇനിയും അനുഭവങ്ങൾ ഈ പോസ്റ്റിനു commen...മഴയെ കുറിച്ച് ഇനിയും അനുഭവങ്ങൾ ഈ പോസ്റ്റിനു comment ചെയ്തവർക്ക് ഉണ്ടാകും അതും പോസ്റ്റ് ചെയ്യുകAnonymoushttps://www.blogger.com/profile/05421481616422150295noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-88459601688118506712019-09-12T14:41:44.876+05:302019-09-12T14:41:44.876+05:30പതിറ്റാണ്ടുകൾക്കു ശേഷം ഇത്തവണ കാസറഗോഡ് നല്ല മഴ ലഭ...പതിറ്റാണ്ടുകൾക്കു ശേഷം ഇത്തവണ കാസറഗോഡ് നല്ല മഴ ലഭിച്ചു ഇന്നു വരെ പെയ്തത് 321സെന്റി മീറ്റർ മഴ - ജി.എം ന്യൂസ്Anonymoushttps://www.blogger.com/profile/04303491715539546328noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-29585907522242749432012-06-27T22:35:08.121+05:302012-06-27T22:35:08.121+05:30ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ....ആശംസകൾ....ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ....ആശംസകൾ....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-26350365528045895842011-11-10T15:56:02.766+05:302011-11-10T15:56:02.766+05:30ഹൃദയത്തില്‍ കോറിയിട്ട വരികള്‍ ...ഒത്തിരി ഇഷ്ട്ടമായ...ഹൃദയത്തില്‍ കോറിയിട്ട വരികള്‍ ...ഒത്തിരി ഇഷ്ട്ടമായി ... വീണ്ടുവരാം ... സസ്നേഹം...ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-75579931609423242152011-09-26T11:38:20.408+05:302011-09-26T11:38:20.408+05:30കുട്ടികാലത്ത് തോട്ടീലെ വെള്ളത്തില്‍ തോര്‍ത്തുമുണ്ട...കുട്ടികാലത്ത് തോട്ടീലെ വെള്ളത്തില്‍ തോര്‍ത്തുമുണ്ട്കൊണ്ട് പരല്‍ മീനിനെ അരിച്ചു പിടിച്ചതൊക്കെ ഇപ്പോ ഓര്‍ക്കാന്‍ എന്തു രസമാ
അതൊക്കെ ഒന്നൂടെ ഓര്‍മിപ്പിച്ചു അഭിയുടെ ഈ പോസ്റ്റ്ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-72339785549103569292011-09-19T15:19:44.569+05:302011-09-19T15:19:44.569+05:30അതെ മഴ ഒരുപാട് ഓര്‍മകള്‍ തരും നമുക്ക്..! കൂട്ടി കൊ...അതെ മഴ ഒരുപാട് ഓര്‍മകള്‍ തരും നമുക്ക്..! കൂട്ടി കൊണ്ടുപോകും..പിന്നിലേക്ക്..!നിറഞ്ഞൊഴുകുന്നതോടിനും..വിളഞ്ഞാടുന്ന കതിരിനുമപ്പുറത്തുള്ള കുട്ടിക്കാലത്തേക്ക്..!

ഈ നല്ല ഓര്‍മകള്‍ക്ക് ആശംസനേരുന്നു..!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-80451920157388888902011-09-13T18:24:45.240+05:302011-09-13T18:24:45.240+05:30>>മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്. ഒരു ...>>മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്. ഒരു തലോടലാണ്.
മഴ ഒരു കനിവാണ്." <<

മഴ പ്രവാസിക്കെന്നും പ്രിയപ്പെട്ടതാണ്.. നഷ്ടമാണ്.. ഇപ്പോള്‍ നാട്ടില്‍ മഴപെയ്തു കൊണ്ടിരിക്കുന്നു..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-85663934348834733972011-08-20T18:52:15.849+05:302011-08-20T18:52:15.849+05:30ahte mazha oru kanivanu........ahte mazha oru kanivanu........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-80536654092502485562011-08-10T15:51:40.122+05:302011-08-10T15:51:40.122+05:30അഭീ,
മഴയെ എനിയ്കും ഇഷ്ടമാണ്..
ഇടയ്ക്ജൊയ്ക്കെ ബാല...അഭീ,

മഴയെ എനിയ്കും ഇഷ്ടമാണ്..

ഇടയ്ക്ജൊയ്ക്കെ ബാല്യസ്മരണകളിലേക്ക് ചിന്തിക്കാന്‍ മഴ കാരണമാവാറുണ്ട്.

പോസ്റ്റ് നന്നായി.

ആശംസകളോടെ

ഹരിശ്രീ.ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-125341593868750102011-08-04T18:20:27.991+05:302011-08-04T18:20:27.991+05:30I LOVE RAIN BECAUSE RAIN IS A BEAUTIFUL FEELINGS.I...I LOVE RAIN BECAUSE RAIN IS A BEAUTIFUL FEELINGS.I AM DANCING IN THE RAIN.
RAIN RAIN COME AGAIN.........................AJAY JOHNhttps://www.blogger.com/profile/09589270004166411389noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-60053581120164048802011-07-29T15:20:05.006+05:302011-07-29T15:20:05.006+05:30ഇവിടെ ഇപ്പോള്‍ നല്ല മഴയാഇവിടെ ഇപ്പോള്‍ നല്ല മഴയാദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-90853590824735062532011-07-17T19:52:23.702+05:302011-07-17T19:52:23.702+05:30നനഞ്ഞു...!!
മനോഹരമായെഴുതി..!
പാടി മഴപെയ്തന്നൊക്കെ ...നനഞ്ഞു...!!
മനോഹരമായെഴുതി..!
പാടി മഴപെയ്തന്നൊക്കെ കേട്ടിട്ടൊണ്ട്..
ആദ്യായിട്ടാ വായിച്ച് നനയണത്..!!
വീണ്ടും എഴുതൂ..
ആശംസകള്‍..!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-87654595590749565912011-05-31T18:26:08.649+05:302011-05-31T18:26:08.649+05:30mazha, nimithamanu, anugrahamanu, kanivanu..........mazha, nimithamanu, anugrahamanu, kanivanu......... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-50595305693159645262011-05-20T12:40:20.849+05:302011-05-20T12:40:20.849+05:30ഇവിടെ ഇപ്പോള്‍ കനത്ത ചൂടാ മോനെ...അതോണ്ട് വായിച്ചപ്...ഇവിടെ ഇപ്പോള്‍ കനത്ത ചൂടാ മോനെ...അതോണ്ട് വായിച്ചപ്പോള്‍ സങ്കടം വന്നു..anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-27344348092412611582011-04-21T01:30:22.031+05:302011-04-21T01:30:22.031+05:30അവിചാരിതമായ മഴയില്‍ പ്രിയപെട്ടവര്‍ ഓടിപോകുമ്പോള്‍ ...അവിചാരിതമായ മഴയില്‍ പ്രിയപെട്ടവര്‍ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക് അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ശിയയി ഈ മഴ മാത്രംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-43287837774168631562011-04-19T11:24:26.664+05:302011-04-19T11:24:26.664+05:30nalla mazha..ente lokathu
ninnu ee lokam kaanaan
v...nalla mazha..ente lokathu
ninnu ee lokam kaanaan
vannathu aanu...namaskaaramente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-24700336356494928162011-02-06T17:45:20.587+05:302011-02-06T17:45:20.587+05:30mazhayude sameepyam anirvachaneeyamanu..... aa...mazhayude sameepyam anirvachaneeyamanu..... aashmamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-73092529163578428222011-01-25T23:14:52.319+05:302011-01-25T23:14:52.319+05:30മഴ ഒരു മനോഹരമായ ഓര്‍മ്മ....
ആശംസകളോടെ..മഴ ഒരു മനോഹരമായ ഓര്‍മ്മ....

ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-13735277270990643922011-01-09T08:00:47.434+05:302011-01-09T08:00:47.434+05:30Though belated, let me wish you all the best!
Plea...Though belated, let me wish you all the best!
Please let me know when a new post appears.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-70414207288675105362011-01-03T21:56:32.201+05:302011-01-03T21:56:32.201+05:30മഴ: വര്‍ണിക്കാന്‍ കുറച്ച് പ്രയാസമാണ്. കാളിദാസന് പോ...മഴ: വര്‍ണിക്കാന്‍ കുറച്ച് പ്രയാസമാണ്. കാളിദാസന് പോലുംAnonymousnoreply@blogger.comtag:blogger.com,1999:blog-4827803964121666825.post-65280880566707282582010-12-13T22:34:09.030+05:302010-12-13T22:34:09.030+05:30ഈ മഴ നനഞ്ഞപ്പോള്‍ എന്റെ മനസ്സും തണുത്തു
കൂടതല്‍ ...ഈ മഴ നനഞ്ഞപ്പോള്‍ എന്റെ മനസ്സും തണുത്തു
കൂടതല്‍ മഴ കൊള്ളണോ... ഇവിടെ ക്ലിക്കൂ
http://www.ismailchemmad.co.cc/2010/11/blog-post_08.htmlIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-44070630708519419912010-12-10T13:48:00.496+05:302010-12-10T13:48:00.496+05:30എഴുത്ത് നന്നായി.
എനിക്കും കുഞ്ഞുനാള് മുതല്‍ തന്നെ...എഴുത്ത് നന്നായി.
എനിക്കും കുഞ്ഞുനാള് മുതല്‍ തന്നെ മഴ വല്യ ഇഷ്ടമായിരുന്നു. ഇവിടെ മരുഭൂമിയില്‍ നാട്ടിലെ മഴ ഒത്തിരി മിസ്സ് ആവുന്നു,
ഇവിടെ മഴ ഉണ്ട് എങ്കിലും അതിന് മറ്റൊരു ഭാവമാണ്.കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-77589805457000427872010-12-06T16:42:19.371+05:302010-12-06T16:42:19.371+05:30മഴ
സ്നേഹമാണ്
വാത്സല്യമാണ്
സാന്ത്വനമാണ്
ഒരു തുള്ളി...മഴ
സ്നേഹമാണ്
വാത്സല്യമാണ്
സാന്ത്വനമാണ്

ഒരു തുള്ളി പെയ്ത് നെറികയില്‍ വീഴുമ്പോള്‍
ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാതെ വയ്യ.

എന്നിരുന്നാലും മഴക്കെടുതികളെ മറക്കാന്‍ വയ്യ!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-4827803964121666825.post-57357399395199764262010-11-29T18:07:18.905+05:302010-11-29T18:07:18.905+05:30മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്. ഒരു തലോടലാണ്...മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്. ഒരു തലോടലാണ്.
മഴ ഒരു കനിവാണ്.

പക്ഷെ, കുട ഒരു ശല്യമാണ്.
നന്നായിട്ടുണ്ട്, ട്ടോ!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.com